ഗോസ്‌പെൽ മീറ്റിംഗ് ടോറോണ്ടോയിൽ; മുഖ്യ പ്രഭാഷക ഡോ. അനു കെന്നത്ത്

ടോറോണ്ടോ: കേരള ക്രിസ്ത്യൻ അസ്സെമ്പ്ളിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ ഗോസ്‌പെൽ മീറ്റിംഗ് 121 Norfinch Drive വെച്ച് നടക്കും.

ഡോക്ടർ അനു കെന്നത്ത് ദൈവവചനത്തിൽ നിന്ന് സംസാരിക്കും.
ശുശ്രുഷകൾക്ക് പാസ്റ്റർമാരായ സ്റ്റീവ് ജോർജും ജോനാഥാൻ സാമൂവേലും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.