ഐപിസി ഡൽഹി സ്റ്റേറ്റ് പി വൈ പി എ യ്ക്ക് പുതിയ നേതൃത്വം

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. ജോൺസൺ ഡി സാമൂവൽ പ്രസിഡന്റ, പാസ്റ്റർ റ്റി. ജി. രാജ് വൈസ് പ്രസിഡന്റയും തിരഞ്ഞെടുക്കപ്പെട്ടു. സഹോദരന്മാരായ ബ്ലസ്സൺ ടോം മാത്യു സെക്രട്ടറിയായും, മജു ജോർജ് പീറ്റർ ജോയിന്റ് സെക്രട്ടറിയായും, ജോയൽ ബിനോയ്‌ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading