ഷാർജ ശാരോൻ ഫെലോഷിപ് ചർച്ചിൽ പാസ്റ്റർ ചെയ്സ് ജോസഫിന്റെ ബൈബിൾ സ്റ്റഡി ഇന്ന് മുതൽ

യു എ ഇ : ഷാർജ ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ വെച്ച് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടും.

പാസ്റ്റർ ചെയ്സ് ജോസഫ് നൽകുന്ന ദൈവവചന ധ്യാനവും പഠനവും ഏപ്രിൽ 1 തിങ്കൾ മുതൽ 4 വ്യാഴം വരെ രാത്രി 8 മുതൽ 10 വരെയും ഏപ്രിൽ 5 വെള്ളി വൈകിട്ട് 5 മുതൽ 7 വരെയും നടത്തപ്പെടും.
ഏപ്രിൽ 1 തിങ്കൾ ഹാൾ നമ്പർ 6 ലും 2 ചൊവ്വ ഹാൾ നമ്പർ 3 ലും 3 ബുധൻ ഹാൾ നമ്പർ 8 ലും 4 വ്യാഴം ഹാൾ നമ്പർ 7 ലും 5 വെള്ളി ഹാൾ നമ്പർ 4 ലും വെച്ചാണ് ബൈബിൾ സ്റ്റഡി നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.