ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ് കുവൈറ്റ് വാർഷിക ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഇന്ന് മുതൽ

പാസ്റ്റർ ഗ്ലാഡ്‌സൺ ഷാർജ ശുശ്രൂഷിക്കുന്നു

അബ്ബാസിയ : ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ വാർഷിക ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ ആരംഭിക്കുന്നു. 2024 മാർച്ച് മാസം 13 മുതൽ മൂന്നു ദിവസങ്ങളിലായിട്ട് ആണ് മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ നടത്തപെടുന്ന യോഗങ്ങളിൽ ഉണർവ് പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് ഷാർജ ശുശ്രുഷിക്കുന്നു.
സഭാ ശുശ്രുഷകൻ പാസ്റ്റർ അലക്സ് കുര്യന്റെ നേതൃത്വത്തിൽ യോഗങ്ങളുടെ അനുഗ്രഹത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.