പാസ്റ്റർ രാജു തോമസിന് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

ചണ്ഡിഗഡ് : ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയർ പാസ്റ്റർ രാജു തോമസ് ഹൃദയ സംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിൽ ഇപ്പോൾ ചണ്ഡിഗഡിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading