കുഞ്ഞുകുഞ്ഞമ്മ ജേക്കബ് (84) തിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: ചിറമേൽ ജോയി ഭവനിൽ പരേതനായ സി കെ ജേക്കബിന്റെ സഹധർമ്മിണി കുഞ്ഞുകുഞ്ഞമ്മ ജേക്കബ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (21.12.23) രാവിലെ 9 മണി മുതലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കലയപുരം ശാലേം മാർത്തോമാ പള്ളിയുടെ സെമിത്തേരിയിൽ നടക്കും. പരേത കുണ്ടറ കോട്ടൂരഴിയത്ത് കുടുംബാംഗമാണ്.

മക്കൾ: ലാലി ജേക്കബ്, അലക്സ് ജേക്കബ് (ഡൽഹി), രാജി ജേക്കബ്, അനു ജേക്കബ്. മരുമക്കൾ: മാത്തുണ്ണി സ്‌കറിയ, സുജ അലക്സ്, രഞ്ജി ഏബ്രഹാം, മിനി അനു. കൊച്ചുമക്കൾ: ഷൈജു മാത്യു, ബൈജു മാത്യു, രെഞ്ചു മാത്യു, നിമിഷ അലക്സ്, നീഷ അലക്സ്, ആൽവിൻ എബ്രഹാം, ആശ്വിൻ എബ്രഹാം, നിബിൻ അനു, നിഥിൻ അനു. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.