ജോനാഥാൻ ലിബീഷ് മോന് വേണ്ടി അടിയന്തിരമായി പ്രാർത്ഥിക്കുക

കൊച്ചി : എറണാകുളം റ്റൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളായ ബ്രദർ ലിബിഷ് കെ ശീമോന്റെയും സിസ്റ്റർ പ്രിൻസി ലിബീഷിന്റെയും ഇളയ പൈതൽ ജോനാഥാൻ ലിബീഷ് മോൻ (7 വയസ്സ്) ഇന്ന് മെയ്‌ 19 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനയ്ക്ക് ശേഷം കുടുംബമായി ഭവനത്തിൽ മടങ്ങി വന്നതിന് ശേഷം വീടിന്റെ സ്ലൈഡിങ്ങ് ഗേറ്റ് അടക്കവേ ഗേറ്റ് ഇളകി വന്ന് ശരീരത്തിൽ വീണതിനെ തുടർന്ന് തലക്ക് ഗുരുതരമായ പരിക്ക് പറ്റി ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ജോനാഥാൻ മോന്റെ മാതാവ് സിസ്റ്റർ പ്രിൻസി ദുബൈയിൽ ജോലി ചെയ്യുകയാണ്. കുവൈറ്റ്‌ എഫത്താ ഗ്ലോറിയസ് മിനിസ്ട്രിസ് സഭാ അംഗമായ സിസ്റ്റർ ലിബിന ബിജുവിന്റെ മൂത്ത സഹോദരിയുടെ മകനാണ് ജോനാഥാൻ മോൻ.

പ്രിയ ജോനാഥാൻ മോന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുക്കാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading