ഫിലിപ്പ് വർഗീസ് (62) അക്കരെ നാട്ടിൽ


ചണ്ണപ്പേട്ട: താഴെമീൻകുളം വയലിറക്കത്തു വീട്ടിൽ ഫിലിപ്പ് വർഗീസ് (62) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച 9 മണി മുതൽ 11 മണി വരെ ചണ്ണപ്പേട്ട AG സഭയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം ആനക്കുളം AG സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ലിസി. മക്കൾ: ലിജോ ഫിലിപ്പ് (മാൾട്ട), അക്സ ഫിലിപ്പ് (യുപി ). മരുമക്കൾ: ഗ്രേസ് ജോർജ്ജ്, പാസ്റ്റർ. രാഹുൽ ആർ.( സഹാറാംപൂർ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.