ബിൽഹ ലോറൻസിനു 2024 ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്

തിരുവനന്തപുരം : രണ്ടു മണിക്കൂർ 28 മിനിറ്റ് സമയം തുടർച്ചയായി ഡ്രംസ് വായിച്ചു പാടി ആദ്യം മുതൽ അവസാനം വരെ കേൾക്കാൻ ഒരു മടുപ്പും ഇല്ലാതെ കേൾവിക്കാർക്ക് നവ്യാനുഭൂതി പകർന്ന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിരുവനന്തപുരം മൈലമൂട് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ വിശ്വാസിയായ ബിൽഹ ലോറൻസ്. ബിൽഹക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading