ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ.എംവി വർഗ്ഗീസിന് വേണ്ടി പ്രാർത്ഥിക്കുക

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം വി വർഗീസ്സിനെ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രായാധിക്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.