ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ലന്ന് കേന്ദ്രസര്‍ക്കാർ

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി.
ലോക്സഭയിൽ കോൺഗ്രസ് അംഗം കെ. മുരളീധരൻ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകി
വന്നിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പും മൗലാന
ആസാദ് ഫെലോഷിപ്പും നിർത്തലാക്കിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like