വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ; യുവാവ് സഹായം തേടുന്നു

ആറന്മുള: വൃക്കകൾ തകരാറിലായ യുവാവ് ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. കുറിച്ചിമുട്ടം ഏഴിക്കാട് കളരിക്കോട്ട് വീട്ടിൽ ലിൻസൺ ജെ മാത്യുവാണ് (28) സഹായം തേടുന്നത്. രോഗാവസ്ഥയുടെ Stage 5 – ൽ ആയിരിക്കുന്ന ഇദ്ദേഹത്തിൻ്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമാണ്. അടിയന്തിര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു.

ചർച്ച ഓഫ് ഗോഡ് കോട്ട സഭാംഗമാണ് ലിൻസൺ ജെ മാത്യു. പാസ്റ്റർ സുനു കോശിയാണ് ഈ സഭയിലെ ശുശ്രൂഷകൻ.
+91 9048600891

ലിൻസനെ സഹായിക്കുവാൻ മനസ്സുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഉപയോഗിക്കുമല്ലോ.

Church of God
A/c no: 612302010003686
Ifsc: UBIN0561231
Union Bank of India,
Aranmula branch

-ADVERTISEMENT-

-ADVERTISEMENT-

You might also like