ബേബിക്കുട്ടി നിര്യാതനായി

ബേബിക്കുട്ടി നിര്യാതനായി

വെസ്റ്റ് കല്ലട: മണലിൽ പുത്തൻവീട്ടിൽ ബേബിക്കുട്ടി (93) നിര്യാതനായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് ഭവനത്തിൽ ആരംഭിച്ചു 4 മണിക്ക് സഭാ സെമിത്തെരിയിയിൽ. വെസ്റ്റ് കല്ലട ഇമ്മാനുവേൽ മാർത്തോമാ സഭാ അംഗമാണ്.
ഭാര്യ: ലില്ലിക്കുട്ടി
മക്കൾ: ലിസ്സി, ജോസ്, ജെസ്സി
മരുമക്കൾ: ജോൺ, രാജീവ്‌, ബെറ്റി

 

-ADVERTISEMENT-

-ADVERTISEMENT-

You might also like