അടിയന്തര പ്രാർത്ഥനയ്ക്ക്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആര്യനാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ മധു പോളിന്റെ വലതുകാലിന്റെ തള്ള വിരലിൽ ഒരു ചെറിയ മുറിവുണ്ടായി. അത് ഇൻഫെക്ഷനായി(MRSA HEAVY GROWTH)… അത് കണംകാലുവെച്ചു മുറിച്ചുകളയണമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നെത്.എന്നാൽ ബാംഗ്ലൂറിലെ അവേക്ഷാ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വെച്ച് ഓപ്പറേഷൻകൊണ്ട് അതിന്റെ ഇൻഫെക്ഷൻ ഉള്ള അസ്ഥി എല്ലാം മാറ്റി. മൂന്നാഴ്ച്ചയായിട്ട് ഇങ്ങനെ കാൽ ട്രീറ്റ്മെന്റിൽ ആയിരുന്നു. എന്നാൽ ഇന്നു പകലിൽ ചെറിയൊരു ഇൻഫെക്ഷൻ ആരംഭിച്ചു. അതിന്റെ വിടുതലിനു വേണ്ടി ദൈവദാസന്മാരും ദൈവജനവും പ്രാർഥിക്കണം. കാൽ മുറിച്ചു മാറ്റാതിരിക്കാൻ വേണ്ടി എല്ലാവരും അദ്ദേഹത്തെ ഓർത്തു പ്രാർഥിക്കണം.

-ADVERTISEMENT-

-ADVERTISEMENT-

You might also like