ഇവാ. ജോയ് മാത്യുവിനു വേണ്ടി പ്രാർത്ഥിക്കുക

രാജ്‌കോട്ട് / (ഗുജറാത്ത്)‌: ഇവാ. ജോയ് മാത്യുവിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാജ്‌കോട്ടിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ രക്തസമ്മർദ്ദം കാരണം തലച്ചോറിൽ രക്തം ക്ലോട്ട് ആയതിനാലും ശരീരം ഒരുവശം തളർന്നതിനാലുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like