ഐ.പി.സി കുവൈറ്റ്‌ റീജിയൺ സൺ‌ഡേസ്കൂൾ, പി.വൈ.പി.എ 2024-2027 വർഷത്തെ പ്രവർത്തനഉൽഘാടനം

കുവൈറ്റ്: ഐ പി സി കുവൈറ്റ്‌ റീജിയൺ, സൺ‌ഡേസ്കൂൾ & പി.വൈ.പി.എ ജോയിൻ കൗൺസിൽ 2024-2027 വർഷത്തെ പ്രവർത്തന ഉൽഘാടന സമ്മേളനം 2024 മെയ്‌ മാസം 9 തീയതി വൈകിട്ട് 6:30 ന് കെ റ്റി എം സി സി ഹാൾ, എൻ ഇ സി കെ, കുവൈറ്റിൽ നടക്കുന്നു.

പ്രസ്തുത സമ്മേളനത്തിൽ ഐ പി സി കുവൈറ്റ്‌ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ ബെൻസൺ തോമസ് പ്രവർത്തന ഉൽഘാടനം നിർവഹിക്കുകയും ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.