”സ്നേഹപിതാവിന് ആരാധന”: ഏറ്റവും പുതിയ ക്രൈസ്‌തവ ഗാനം പുറത്തിറക്കി


ഖത്തർ: മനസ്സുതുറന്ന് സൃഷ്ട്ടാവാം ദൈവത്തെ സ്തുതിക്കുവാൻ ഏറ്റവും പുതിയ ഗാനം ദൈവാത്മപ്രേരണയാൽ പാസ്റ്റർ റ്റിജോ കുന്നുപറമ്പിൽ തോമസ് (NICOG, ഖത്തർ) എഴുതി സംഗീതസംവിധായകൻ സബി തങ്കച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ച ‘സ്നേഹപിതാവിന് ആരാധന’ എന്ന അനുഗ്രഹീത ഗാനം കാസാൻഡ്ര റേച്ചൽ പ്രേംജിയുടെ സ്വരമാധുര്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇമ്മാനുവേലായ അരുമനാഥനെ പാടി സ്തുതിക്കുന്ന ആരാധനാഗീതം ശ്രവിക്കുന്നതിനായി ഈ യൂട്യൂബ് ലിങ്ക് സന്ദർശിക്കാം. https://www.youtube.com/watch?v=ajDwUg4a4K8
ഈ അനുഗ്രഹീതഗാനത്തിന്റെ അണിയറപ്രവർത്തകർ;
Backing Vocals: Stanley Stephen, Joji Gens
Flute: Aben Jotham
Additional Keys: Anderson
Mixed and Mastered: Sabi Thankachan Records
Mix Assisted: Joji Gensalaves
Music Label : Thelastepistlesrecords
Video Credits:
DOP, Coloring & Edits : Eby S Olickal,
Camera Assit :Jibin Issac, Thomson
Album Art: Karthik P Nambiar
Location Courtesy: Leucas Holidays & Kondai Lip Resort
Special Thanks to Pr. Biju Thampy , Pr Reji Kurian, Pr. Abraham Thomas, NICOG Global Family

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.