ഫിലദെല്ഫിയ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹായോഗം ജൂൺ 17 മുതൽ

ഷാർജ : ഫിലദെല്ഫിയ ഏജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 17 തിങ്കൾ മുതൽ 19 ബുധൻ വരെ വൈകിട്ട് 7:30 മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് സുവിശേഷ മഹായോഗം നടക്കും.

ലോകപ്രശസ്ത സുവിശേഷ പ്രഭാഷകൻ ഡോക്ടർ മുരളീധരൻ, ചരിത്ര തെളിവുകളുടെ പശ്ചാത്തലത്തിൽ തിരുവചന സത്യങ്ങളെ ആധികാരികമായി തെളിയിച്ചുകൊണ്ട് യുവജനങ്ങൾക്കിടയിൽ ശക്തമായി ഉപയോഗപ്പെട്ടുകൊണ്ടിരിക്കുന്ന യുവ പ്രഭാഷകൻ ഇവാ. ആഷേർ ജോൺ തുടങ്ങിയവർ തിരുവചനം പ്രഘോഷിക്കും. സുനിൽ മാത്യു ആരാധനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading