അടിയന്തിര പ്രാർത്ഥനക്ക്

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് പന്നിവിഴ സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ആന്റണി രക്തം ഛർദിച്ചതിനെ തുടർന്ന് പന്തളം സി എം ഹോസ്പിറ്റലിൽ ഐ സി യു യിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like