അടിയന്തിര പ്രാർത്ഥനക്ക്

ഡൽഹി : ദിൽഷാദ് ഗാർഡൻ കേന്ദ്രമായി പ്രവർത്തിക്കുന്ന AG സഭ ശുഷ്രൂഷകൻ പരേതനായ രാജമണി ഹാനോക്കിന്റെ ഭാര്യ, കോവിഡ് അസുഖ ബാധിത ആയ ശേഷം വീണ്ടും ശ്വാസ കോശ സംബന്ധമായ അസുഖത്താൽ, ഡൽഹിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻപ് കോവിഡ് ബാധിക്കപ്പെട്ടു വളരെ സീരിയസായി ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ ദീർഘകാലം ചികിത്സ യിൽ ആയിരുന്നു. പ്രാർത്ഥന ആവശ്യപ്പെടുന്നു. ഏക മകൻ ക്രിസ്ബിൻ ബൈബിൾ പഠനം പൂർത്തിയാക്കി അവിടെ ശുഷ്രൂഷ ചെയ്യുന്നു കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

-ADVERTISEMENT-

-ADVERTISEMENT-

You might also like