അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

മലപ്പുറത്ത് ശുശ്രൂഷ ചെയ്യുന്ന സനൽ ജേക്കബിന്റെ പിതാവിന്റെ കാലുകളിൽ രക്തചംക്രമണം ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലുകൾ മുറിച്ചു മാറ്റുന്നത് ഒഴുവാക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നു. അതിനു വേണ്ടി വിലയേറിയ മരുന്നുകൾ വാങ്ങിക്കേണ്ടതുണ്ട്. എന്നാൽ ഈ അവസ്ഥയിൽ അവർക്ക് സഹായം ആവശ്യം ആയതിനാൽ ഏവരുടെയും സഹായവും പ്രാർത്ഥനയും ആവശ്യപ്പെടുന്നു.

ഫോൺ നമ്പറും അക്കൗണ്ട് വിശദാംശങ്ങളും ചുവടെ നൽകിയിട്ടുണ്ട്.

Ph no: 8848319356

SANAL JACOB
THE FEDERAL BANK LTD
Kolathur
A/c no.16900100105116
IFSC :FDRL0001690

Google pay: 8848319356

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.