അടിയന്തിര പ്രാർത്ഥനയ്ക്ക്

ഏലപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുഷ്രൂഷകൻ പാസ്റ്റർ ജോസ് ജോസഫ് പോസ്റ്റ് കോവിഡ് ലക്ഷണങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. ദൈവദാസന് പല പ്രാവശ്യം ഫിറ്റ്സ് വന്നതു കാരണം എം.ആർ.ഐ. സ്കാനിങ്ങിനു വിധേയനായി. ദൈവദാസന് ദൈവം പൂർണമായി ഒരു വിടുതൽ കൽപ്പിക്കുവാനായി എല്ലാ ദൈവമക്കളും ഈ വിഷയത്തെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like