സ്പെഷ്യൽ ഫാമിലി സെമിനാർ

ബാംഗ്ലൂർ: കർമ്മേൽ ഷാരോൺ ചർച്ച് മടിവാളയുടെ അഭ്യമുഖ്യത്തിൽ സ്പെഷ്യൽ ഫാമിലി സെമിനാർ “പേരന്റിംഗ്” (PARENTING )
മെയ്‌ 29 , 30 തീയതികളിൽ (ശനി, ഞായർ ) നടക്കുന്നതായിരിക്കും. വൈകുന്നേരം 7.00 pm മുതൽ 9.00pm വരെ
സൂം പ്ലാറ്റ്ഫോംമിലായിരിക്കും നടത്തപ്പെടുന്നത്.
എങ്ങനെ ഉത്തമ മാതാപിതാക്കളാകാം എന്നതിനെക്കുറിച്ച് പ്രമുഖ സുവിശേഷകയും കൗൺസിലറുമായ ഡോ. ജെസ്സി ജെയ്സൺ (PhD) ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും.
മഹാമാരിക്കാലത്ത് രക്ഷകർത്തൃത്വം (ശനി), കുട്ടികളിൽ മൂല്യങ്ങൾ വളർത്തുക (ഞായർ) എന്നിവയാണ് പ്രധാന ചിന്തകൾ. രജിസ്ട്രേഷൻ സൗജന്യമാണ്.
രജിസ്ട്രഷനുള്ള അവസാന തീയതി മെയ്‌ 28 വെള്ളിയാഴ്ചവരെ ആയിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസ്സുകൾ ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
+91 88843 88838, +91 98802 80290,
+91 98861 36745

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading