പോണാൽ ചരുവിളയിൽ ശമൂവേൽ അക്കരെ നാട്ടിൽ

അടൂർ: വയലാ ശാരോൻ ഫെലോഷിപ്പ്
സഭാംഗമായ വയലാ പോണാൽ ചരുവിളയിൽ ശമൂവേൽ (83) നിര്യാതനായി. സംസ്‍കാരം നാളെ
(16 മെയ് 2021 ഞായർ) രാവിലെ 11 മണിക്ക് മണക്കാല ശാരോൻ സെമിത്തേരിയിൽ നടക്കും .
ഭാര്യ: പൊടിയമ്മ പഴകുളം ആലുംമൂട്ടിൽ കുടുംബാംഗം.
മക്കൾ : ഗ്രേസി , ഡെയ്‌സി , റെജി
മരുമക്കൾ : ജോൺസൻ , മോനച്ചൻ , റെനി

-ADVERTISEMENT-

You might also like