സൂരജ് വാഴമുട്ടത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു

 

അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവായ സൂരജ് വാഴമുട്ടം കോവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസം മുട്ടൽ നിമിത്തം ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.