ജിബു പി.എം.അക്കരെ നാട്ടിൽ
നിലമ്പൂർ: പുളിക്കലോടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മെമ്പറും ഐ പി സി ചാത്തന്നൂർ സെന്ററിലെ അടുതല സഭാ ശുശ്രൂഷകനുമായ സുവി. വിനോയി വർഗീസിന്റെ ഭാര്യ സഹോദരൻ പുത്തൻ പുരക്കൽ ജിബു പി.എം. (37) ഇന്ന് രാവിലെ (5 – 5 – 21 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ഡിംപിൾ ജിബു
മകൾ: ഒലീവിയ ജിബു
സഹോദരങ്ങൾ: ജിഷ, ജിനി
സംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 3 ന് പുളിക്കലോടി AG ചർച്ച് സെമിത്തേരിയിൽ .
-Advertisement-