അടിയന്തിര പ്രാർത്ഥനയ്ക്ക്

ഗുജറാത്ത്‌ (രാജ്‌കോട്ട് ) ഐ പി സി നോർത്ത് വെസ്റ്റ്‌ ഡിസ്ട്രിക്ട് പാസ്റ്ററും രാജ്‌കോട്ട് സഭയുടെ ശുശ്രൂഷനുമായ പാസ്റ്റർ വിക്ടർ ഫ്രാൻസിസിനെ ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് സ്റ്റെർലിംഗ് ആശുപത്രിയിൽ (രാജ്‌കോട്ട് ) അഡ്മിറ്റ് ചെയ്തു. ഓക്സിജൻ ലെവൽ കുറവായതിനാൽ കൃത്രിമ ഓക്സിജന്റെ സഹായത്തേടെ ചികിത്സകൾ നടത്തുന്നത്. പ്രിയ കർതൃദാസന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like