സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ രജിസ്ട്രാർ ഡോ. സന്താനു പാട്രോ നിര്യാതനായി

കൊൽക്കത്ത: സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (തിയോളജി വിഭാഗം) രജിസ്ട്രർ ഡോ. സന്താനു പാട്രോ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സെനറ്റ് ഓഫ് സെറാംപൂർ കോളേജിലെ സീനിയർ അധ്യാപകനായിരുന്നു ഡോ. സന്താനു പാട്രോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.