ഇന്നത്തെ ചിന്ത : നമ്മുടെ രക്ഷയാകുന്ന ദൈവം | ജെ. പി വെണ്ണിക്കുളം

ദൈവം നമ്മുടെ രക്ഷകനാണ്. ശത്രു എത്ര പ്രബലനായാലും അവിടുന്നു നമ്മെ സൂക്ഷിക്കും. നാൾ തോറും അവിടുന്നു നമ്മുടെ ഭാരങ്ങളെ ചുമക്കുകയും മരണത്തിൽ നിന്നുള്ള നീക്കുപോക്കു നൽകുകയും അവിടുന്നു നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുവല്ലോ.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 68
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like