ഡൽഹി: ഐപിസി ഹരിയാന മുൻ സ്റ്റേറ്റ് പ്രസിഡന്റ് മാവേലിക്കര അറുന്നൂറ്റിമംഗലം മോടി വടക്കേതിൽ കെ വൈ ഗീവർഗീസ് (73) നിത്യതയിൽ പ്രവേശിച്ചു സംസ്കാരം പിന്നീട്.
Download Our Android App | iOS App
സുവിശേഷീകരണത്തിന്റെ വ്യാപാനത്തിനായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുകയും അനേകം സഭകൾ സ്ഥാപിക്കുകയും ചെയ്തു.

മലയാളത്തിലും ഇംഗ്ലീഷിലുമായി 45 പരം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ റോസമ്മ വർഗീസ്
മക്കൾ : ക്രിസ്റ്റീന, വിൻസെന്റ്, ഫേബ, സ്റ്റീഫൻ