കെ.ജെ യോഹന്നാൻ (ബേബി -90) അക്കരെ നാട്ടിൽ

കോഴഞ്ചേരി: കുമ്പളന്താനം കണ്ണംപ്ലാവിൽ വീട്ടിൽ ബേബി എന്ന് വിളിക്കുന്ന റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ജെ യോഹന്നാൻ (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പരേതയായ മേരി യോഹന്നാൻ മേപ്രത്ത് മാര്യകാവിൽ കുടുംബാംഗമാണ്. മക്കൾ: സാലി, ലിസ്സി, പരേതനായ റെജി യോഹന്നാൻ, ജോസ്മോൻ യോഹന്നാൻ (യൂ. കെ), മരുമക്കൾ: പാപ്പച്ചൻ പി ജോൺ, മാത്യു കെ.എം, സാലി റെജി, ജോളി ജോർജ് (യു.കെ).

സംസ്കാരം 27.04.24 (ശനിയാഴ്ച്ച) തടിയൂർ ഹോരേബ് ഐ.പീ.സി സഭയുടെ കാർമികത്വത്തിൽ നടക്കും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.