മറിയാമ്മ ജോർജ് (90) അക്കരെ നാട്ടിൽ

നിലമ്പൂർ: മലബാറിലെ പ്രാരംഭ കാല വിശ്വാസിയും, മൂത്തേടം ചർച്ച് ഓഫ് ഗോഡ് ശാലേം സഭാംഗവുമായ,കളക്കാട്ട് കുടുംബാംഗം, പരേതനായ കെജി ജോർജിന്റെ സഹധർമ്മിണി മറിയാമ്മ ജോർജ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കൊട്ടാരക്കര കൊച്ചുതുണ്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് മുപ്പിനി (സ്രോതസ്സ്) ദൈവസഭ സെമിത്തേരിയിൽ നടത്തപ്പെടും.മക്കൾ: പരേതനായ കെ.ജി ജോൺ (ജോണി ), പരേതനായ കെ.ജി സാമുവൽ(കുട്ടായി), ലില്ലി വർഗീസ്, കെ ജി മാത്യു (ടൈറ്റസ്- ബാംഗ്ലൂർ), ലിസി ജോൺ ( ഗുജറാത്ത്), ലാലി ലാലൻ( പൂനെ), ജെയിംസ് ജോർജ് ( എബി -യു. കെ).
മരുമക്കൾ :-മേരിക്കുട്ടി, മറിയക്കുട്ടി, ജോണിക്കുട്ടി, റോസമ്മ, റ്റിറ്റെൻ, ലാലൻ, ലിജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.