സങ്കീർത്തന ഭാഷ്യം രചയിതാവ് ഇവ.കെ.വി ജോൺ (93) നിത്യതയിൽ

പത്തനാപുരം: പ്രഭാഷകനും വേദശാസ്ത്രജ്ഞനും സുവിശേഷകനുമായ ഇവ. കെ.വി ജോൺ (93) പത്തനാപുരം നിത്യതയിൽ ചേർക്കപ്പെട്ടു. അദ്ദേഹം എഴുതിയ
“സങ്കീർത്തന ഭാഷ്യം” സഭാ ശുശ്രൂഷകർക്കും വേദവിദ്യാർത്ഥികൾക്കും പ്രഭാഷകർക്കും വളരെ സുപരിചിതമാണ്.കൂടാതെ പുതിയ നിയമ പ്രവേശിക, കൊരിന്ത്യലേഖന വ്യഖ്യാനം തുടങ്ങി നിരവധി വേദശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സംസ്കാരം പിന്നീട്. ഭാര്യ: സലോമി ജോൺ. മക്കൾ: ഡോ.വർഗ്ഗീസ് ജോൺ, തോമസ് ജോൺ.

Download Our Android App | iOS App

ക്രൈസ്തവ സാഹിത്യത്തിനുള്ള മികച്ച സംഭാവനയ്ക്ക് ക്രൈസ്തവ സാഹിത്യ അക്കാഡമി അവർഡ് നൽകി ആദരിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...