അടിയന്തിര പ്രാർത്ഥനക്ക്

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നെയ്യാർ ഡാം സെന്ററിൽ പാലിയോട് ചാമവിള സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജേഷ് ബേബി (36 വയസ്സ്) വൃക്ക സംബന്ധമായ രോഗം നിമിത്തം കഴിഞ്ഞ നാലു മാസങ്ങളായി ചികിത്സയിലായിരിക്കുന്നു. സാധാരണയായി 1.5 മാത്രം ആവശ്യമായിരിക്കുന്ന ക്രിയേറ്റിന്റെ അളവ് 17 ആയി കൂടുകയും 5 ലേക്ക് വരുകയും ചെയ്തു. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് മൂന്ന് ഡയാലിസിസ് കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സകൾക്ക് ശേഷം അനുബന്ധക ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൃക്ക മാറ്റി വെക്കൽ മാത്രമാണ് പരിഹാരമെന്നും ഇനി മറ്റ് ചികിത്സകൾ കൊണ്ട് കാര്യമില്ലെന്നുമാണ് മെഡിക്കൽ കോളേജിലെ റിപ്പോർട്ട്. വളരെ ഭാരിച്ച തുക വേണ്ടി വരും എന്ന കാരണത്താൽ ഭാര്യ ബിനിത തന്റെ വൃക്ക നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രീയയുൾപ്പെടെ യുള്ള ചികിത്സകൾക്കായി പത്ത് ലക്ഷത്തോളം രൂപ ആവശ്യമായിരിക്കുന്നു. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ദയനീയവസ്ഥയിൽ രണ്ട് കൊച്ച് കുഞ്ഞുങ്ങളുമായി കഴിഞ്ഞുകൂടുകയാണ് പാസ്റ്റർ രാജേഷ് ബേബിയും കുടുംബവും . ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും നിങ്ങളാൽ കഴിയുന്ന സഹായങ്ങളും പ്രതീക്ഷിക്കുന്നു.

Download Our Android App | iOS App

എന്ന് ,
വിനയത്തോടെ …
പാസ്റ്റർ, രാജേഷ് ബേബി & ബിനിത
mob : 8281534819

post watermark60x60

Acc. 57036935770 IFSC :SBIN0070322 Branch :Ottasekkramanlm

-ADVERTISEMENT-

You might also like
Comments
Loading...