ലില്ലികുട്ടി വർഗ്ഗീസ് (75) അക്കരെനാട്ടിൽ

പത്തനംതിട്ട: പത്തനംതിട്ട കുമ്പളാംപൊയ്ക കരിമ്പിൻ കണ്ടത്തിൽ പരേതനായ വർഗ്ഗീസ് മത്തായിയുടെ സഹധർമ്മിണി ലില്ലികുട്ടി വർഗ്ഗീസ് (75) നിര്യാതയായി. പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെയ് 4 രാത്രിയാണ് മരണപ്പെട്ടത്.

വാഴമുട്ടം ഇടത്തറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത . ഭൗതിക സംസ്കാരം പിന്നീട് തലച്ചിറ ബെഥേൽ മർത്തോമാ സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: ഷേർളി, ഷാജി, ഷീല, ഷൈനി.
മരുമക്കൾ: ജോസ് ടി. മാത്യു, മിനി ഷാജി, വിൽസൺ ടി ജോർജ്ജ്, സണ്ണി കോശി.  

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.