വിമുക്തഭടൻ കെ.സി മാത്യു (80) കർത്താവിൽ നിദ്ര പ്രാപിച്ചു

 

post watermark60x60

അടൂർ: പതിനാലാംമൈൽ ശാരോൻ സഭാംഗവും വിമുക്തഭടനുമായ കെ.സി മാത്യു (80) ഇന്ന് പകൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മണക്കാല എബനേസർ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ മേരി മാത്യൂ (ഏഴംകുളം അമ്പാട്ട് കുടുംബം)
മക്കൾ: ജെസ്സി ബിജു (അടൂർ), ജിജി മാത്യു (യു.എ.ഇ), ജിനു മാത്യു (ഇന്ത്യൻ ആർമി, ഛത്തീസ്‌ഗഡ്‌)
മരുമക്കൾ: ബിജു (അടൂർ), സിജി ജിജി, അനു ജിനു.

-ADVERTISEMENT-

You might also like