പി.എസ്.ജോർജ് (82)അക്കരെ നാട്ടിൽ

KE NEWS DESK

തിരുവനന്തപുരം: പേരങ്ങാട്ടുപടിക്കൽ (എരുമക്കാട്) മണ്ണന്തല പി.എസ്.ജോർജ്.
(പാപ്പച്ചൻ-82 )അക്കരെ നാട്ടിൽ പ്രവേശിച്ചു. മണ്ണന്തല ബ്രദറൻ അസംബ്ലിയിലെ സീനിയർ മെമ്പറായിരുന്നു. 2024 മെയ് 13 ന് രാവിലെ 6 മണിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച(17.05.24) മണ്ണന്തല ബ്രദറൻ അസംബ്ലി ചർച്ചിൽ നടക്കും

ഭാര്യ: ഡോ.ജോയമ്മ ജോർജ്
മക്കൾ:രഞ്ജി സാം ജോർജ് (ഓസ്‌ട്രേലിയ), റിച്ചി സാം ജോർജ് (കാനഡ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.