ബെഥേൽ കേരള ചർച്ച് ലേഡീസ് ഫെലോഷിപ്പ് ഏകദിന വെർച്വൽ സെമിനാർ

ടോറോന്റോ: ബെഥേൽ ലേഡീസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന വെർച്വൽ സെമിനാർ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ നടത്തപ്പെടുന്നു. ഉത്തമസ്ത്രീ എന്നതാണ് ചിന്താവിഷയം. സീനിയർ പാസ്റ്റർ
പാസ്റ്റർ. റ്റിജോ മാത്യു പ്രാർത്ഥിച്ചാരംഭിക്കുന്ന പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ശുശ്രൂഷിക്കും. ബെഥേൽ സിങ്ങേഴ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സൂമിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Date & Time : 13th February 10:00 am to 1.00pm (EST) 08:30 pm to 11:30 pm (IST)
Zoom ID 862 7854 6388 Password: bethel

-ADVERTISEMENT-

You might also like