ശോശാമ്മ ടീച്ചർ (80) അക്കരെ നാട്ടിൽ

പാമ്പാക്കുട: പാട്ടുപാളതടത്തിൽ (സന്തോഷ് ഭവൻ) ഐ.പി.സി സീയോൻ സഭാംഗമായ പി.ജെ ജോർജ്ജിൻറെ ഭാര്യ എം. കെ ശോശാമ്മ(80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ : ആശ, സന്തോഷ്, ഫിന്നി. മരുമക്കൾ: പാസ്റ്റർ വർഗ്ഗീസ് എബ്രഹാം(കൊല്ലം), പ്രീതി ജോർജ്ജ്, ബബിത ഫിന്നി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.