എം.പി മത്തായി (75) അക്കരെ നാട്ടിൽ


ഡൽഹി: ദിൽഷാഡ് ഗാർഡൻ ഏജി സഭാംഗവും ദിൽഷാദ് കോളനി F – 32 / B 2 യിലെ എം. പി മത്തായി (75) അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിലെ (F – 32 / B 2, ദിൽഷാദ് കോളനി, HDFC ബാങ്കിന് പിന്നിൽ, ഡൽഹി -95) ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് തുഗ്ലക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ
മക്കൾ: ബ്രൂസ് , ബിനോയ് , ബീർഷീബ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.