സി.റ്റി ഈപ്പൻ (ജോയി) അക്കരെ നാട്ടിൽ


ഇലന്തൂർ: കൊച്ചുമുട്ടത്തിൽ സി.റ്റി ഈപ്പൻ (ജോയി 74 ) അക്കരെ നാട്ടിൽ. സംസ്കാരം വെള്ളിയാഴ്ച്ച 12.30ന് ഇലന്തൂർ ഐ.പി.സി എബനേസ്സർ സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി ചെങ്ങന്നൂർ ഇഞ്ചക്കലോടിൽ കുടുബാംഗം
മക്കൾ: ജോസി, ജോബി, ജോമോൻ. മരുമക്കൾ: സാജൻ, സംഗീത, ലിജോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.