മറിയാമ്മ ജോർജ് (80) അക്കരെ നാട്ടിൽ

മുറിഞ്ഞകൽ: ചക്കാലമണ്ണിൽ പരേതനായ തോമസ്സ് ജോർജിൻറെ ഭാര്യ മറിയാമ്മ ജോർജ് (80) നിര്യാതയായി. സംസ്കാര ശുശ്രൂഷ പിന്നീട്.പരേത കലഞ്ഞൂർ വയലിറക്കത്ത് ചരുവിൽ കുടുംബാഗമാണ് .മക്കൾ റോയി ജോർജ്, റെജി ജോർജ്, റെനു ജോർജ്, മോളി വിൽസൻ, ജോളി തോമസ്സ്
മരുമക്കൾ സാജി റോയ്, സിനി റെജി, ബ്ലസ്സി റെനു, വിൽസൻ പൗലോസ്, തോമസ്സ് ഏബ്രഹാം.

News Middle Advt Banner

ഫ്യൂണറൽ ചൊവാഴ്ച 10 am വീട്ടിൽ നിന്ന് ആരംഭിച്ചു 12 മണിക്ക് കൂടൽ ബെദേൽ മാർത്തോമാ ചർച്ച് സെമിത്തെരിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading