ദോഹ എ.ജി ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്: സ്പെഷ്യൽ മീറ്റിംഗ് ഫെബ്രുവരി 9 നാളെ

ദോഹ: ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സി.എയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9 നാളെ ഖത്തർ സമയം രാത്രി 7.30 മുതൽ പ്രത്യേക പ്രാർത്ഥന സൂം പ്ലാറ്റഫോമിലൂടെ നടക്കും. അനുഗ്രഹിത പ്രഭാഷകൻ പാസ്റ്റർ റ്റി.ഡി ബാബു മുഖ്യ സന്ദേശം നൽകും. മീറ്റിംഗിൽ പാസ്റ്റർ സജി പി അധ്യക്ഷത വഹിക്കും. പ്രയ്‌സ് തോമസ് കുമ്പനാട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like