അനു രാജേഷ് (39) അക്കരെനാട്ടിൽ

ഷാർജാ : എബനേസർ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭാഗവും, പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ അനു രാജേഷ് (39) ഹൃദയാഘാതത്തെ തുടർന്ന് അക്കരെനാട്ടിൽ പ്രവേശിച്ചു. ഷാർജയിലെ ഷംസ് അൽ ഖാസിമിയ ആയുർവേദ ഹെൽത്ത് കെയർ സെന്ററിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് രാജേഷ് രാജു, 6 വയസുള്ള ഇവാനിയ രാജേഷ് ഏക മകളാണ്. മൃതശരീരം കുവൈറ്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട്. ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ കുടുബത്തിന്റ ദുഃഖത്തിൽ പങ്കു ചേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.