എം. കെ ശോശാമ്മയുടെ (80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) സംസ്ക്കാര ശുശ്രുഷ ഇന്ന്

KE NEWS DESK

പാമ്പാക്കുട: പാട്ടുപാളതടത്തിൽ (സന്തോഷ് ഭവൻ) ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജ്ജിൻറെ( റിട്ട. പഞ്ചായത്ത് സെക്രട്ടറി )ഭാര്യ എം. കെ ശോശാമ്മ(80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം മെയ് 14 ചൊവ്വാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 15/05/2024 ബുധൻ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 1 ന് കൈനി ഐ പി സി സെമിത്തേരിയിൽ ശവസംസ്കാരം.
മക്കൾ : ആശ ( ESIC കൊല്ലം ), സന്തോഷ് ( USA ) , ഫിന്നി ( എയർപോർട്ട് കൊച്ചി ),
മരുമക്കൾ: പാസ്റ്റർ വർഗ്ഗീസ് എബ്രഹാം( ഐ പി സി കോവളം ഏരിയ പ്രസിഡന്റ് ), പ്രീതി ജോർജ്ജ്, ബബിത ഫിന്നി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.