പാസ്റ്റർ പി.ജി ഈപ്പച്ചൻ (84) നിത്യതയിൽ

കോട്ടയം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ വീയപുരം കിഴക്കേപറമ്പിൽ എബനേസർ വീട്ടിൽ പാസ്റ്റർ പി ജി ഈപ്പച്ചൻ (84) ജനുവരി 30 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ.പി.സിയുടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്. ഭാര്യ: സൂസമ്മ ഈപ്പൻ. മക്കൾ: പ്രെയ്സി, ക്രിസ്റ്റി, ബ്ലെസ്സി. മരുമക്കൾ: പാസ്റ്റർ എം.എ ജോസഫ്, ചെറിയാൻ സ്റ്റാൻലി, പാസ്റ്റർ ബിജു തോമസ്.

-ADVERTISEMENT-

You might also like