ജോൺ സാമൂവേൽ (52) കുവൈറ്റിൽ ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
KE News Desk| Kuwait
കുവൈറ്റ് സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്) സഭയിലെ അംഗം റാന്നി സ്വദേശി ബ്രദർ ജോൺ സാമൂവേൽ (അനീഷ്) കുവൈറ്റിൽ ചികിത്സയിലിരിക്കെ ഇന്ന് (ഏപ്രിൽ 24 വെള്ളിയാഴ്ച്ച) പുലർച്ചെ 4 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ഫർവാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
ഭാര്യ : സിസ്റ്റർ ബ്ലെസി (ഫർവാനിയ ഹോസ്പിറ്റൽ). മക്കൾ: ഏബൽ , ഹമ്പിൾ & ആരോൺ
കൂടുതൽ വിവരങ്ങൾ പിന്നീട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.