റാഫാ പ്രയർ ലൈൻ: ഓൺലൈൻ പ്രയർ മീറ്റിംഗ് ഫെബ്രുവരി 2 ന്

ബഹറിൻ: റാഫാ പ്രയർ ലൈൻ ബഹറിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രയർ മീറ്റിംഗ് ഫെബ്രുവരി 2 ചൊവ്വാഴ്ച്ച ബഹറിൻ സമയം രാത്രി 7 ന് (ഇന്ത്യൻ സമയം രാത്രി 9.30 ന്) പാസ്റ്റർ ഭക്തവത്സലൻ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

-Advertisement-

You might also like
Comments
Loading...