തിരുവല്ല വെസ്റ്റ് യു.പി.എഫ് മുറ്റത്ത് കൺവൻഷൻ മെയ് 2 ന്
ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യു.പി.എഫ് മുറ്റത്ത് കൺവൻഷൻ മെയ് 2 ശനിയാഴ്ച്ച വൈകിട്ട് 6.30 ന് ചാത്തങ്കേരി മണപ്പുറത്ത് പുത്തൻപറമ്പിൽ പാസ്റ്റർ വിനോജ് തോമസിൻ്റെ ഭവനാങ്കണത്തിൽ നടക്കും.
യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ പി.ടി.ചാക്കോ അധ്യക്ഷത വഹിക്കും. പാസ്റ്റർ പി.സി.ചെറിയാൻ വചനപ്രഭാഷണം നടത്തും. യു.പി.എഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.


- Advertisement -

Comments are closed.