വടക്കേകൈ കോടാകേരിൽ ജോൺ അക്കരെ നാട്ടിൽ

KE News Desk | Wayanad

നിലമ്പൂർ: പാലാങ്കര വടക്കേകൈ കോടാകേരിൽ വീട്ടിൽ ജോൺ (90) കർത്താവിൽ നിദ്ര പ്രാപിച്ചു. പാലങ്കര ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ. സംസ്കാര ശുശ്രൂഷ 27/4/26 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് പാലാങ്കര സഭാ സെമിത്തേരിയിൽ നടക്കും. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.
ഭാര്യ: ശോശാമ്മ.
മക്കൾ: ഷേർളി, ലൗലി, മിനി, ജോസ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.